വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സി.എ.ജിയ്ക്ക് അധികാരമുണ്ടെന്ന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

260

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കരാര്‍ പരിശോധിക്കാന്‍ സി.എ.ജിയ്ക്ക് അധികാരമുണ്ടെന്നും ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സി.എ.ജിയുടെ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനം നിയമസഭയാവും കൈക്കൊള്ളുകയെന്നും സര്‍ക്കാര്‍ അറിയിച്ചു.

NO COMMENTS