കണ്ണൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം

293

കണ്ണൂര്‍: കണ്ണൂര്‍ നടുവിലില്‍ സിപിഎം-ലീഗ് ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം ജോസഫിന് പരിക്കേറ്റു. സിപിഎം പ്രതിഷേധ പ്രകടനത്തിന് നേരെ ലീഗ് അനുയായികള്‍ കാരണമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു.

NO COMMENTS