തൃശൂരില്‍ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞു;ആര്‍ക്കും പരിക്കില്ല

243

തൃശൂര്‍: പറപ്പൂക്കര തൊട്ടിപ്പാളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സംഭവമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആഡംബര ബൈക്കില്‍ എത്തിയവരാണ് കൃത്യം നടത്തിയത്. സ്ഫോടനമുണ്ടായ ഭാഗത്ത് ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. സ്ഫോടക വസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS