ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; എവി ജോര്‍ജിന് സസ്‌പെന്‍ഷന്‍

249

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപെട്ടു എസ്. പി എ വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പ്തല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

NO COMMENTS