നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന്‍ വെടിയുണ്ടകള്‍ പിടികൂടി

255

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്‍ വെടിയുണ്ടകള്‍ പിടികൂടി. സംഭവത്തില്‍ ഒരു വിദേശ പൗരനെ കസ്റ്റഡിയില്‍ എടുത്തു. ബംഗളൂരു വഴി ഫ്രാന്‍സിലേക്ക് പോകാനെത്തിയ മൂന്നംഗ കുടുംബത്തിന്റെ ബാഗേജില്‍ നിന്നുമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

NO COMMENTS