സൗഭാഗ്യ പദ്ധതിയുടെ ഭാഗമായി ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

291

ന്യൂഡല്‍ഹി: സഹജ് ബിജ്ലി ഹര്‍ഘര്‍ യോജന (സൗഭാഗ്യ) പദ്ധതിയുടെ ഭാഗമായി ആര്‍ക്കും സൗജന്യമായി വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
എന്നാല്‍ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുത കണക്ഷന്‍ നല്‍കുമെന്നും ഊര്‍ജ മന്ത്രാലയം വിശദീകരിച്ചു. പദ്ധതിയെക്കുറിച്ച്‌ വ്യാപകമായ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയത്.

NO COMMENTS