കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ സി ബി ഐ റെയ്ഡ്

256

കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ സി ബി ഐ റെയ്ഡ്. ഷിപ്പ് യാര്‍ഡില്‍ നിന്നും കോടികളുടെ ഇരുമ്പ് സാമഗ്രികള്‍ കടത്തിയ കേസിൽ ആണ് റെയ്ഡ്. എ ജി എം അജിത് കുമാര്‍, കരാറുകാരനായ മുഹമ്മദാലി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ് നടത്തി. സംഭവത്തില്‍ കപ്പല്‍ ശാലയിലെ ഉന്നത ഉദ്യോഗസ്ഥന്റെയും കരാറുകാരന്റെയും പേരില്‍ കേസെടുത്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരിലാണ് ഇരുമ്ബ് കടത്തിയത്. എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

NO COMMENTS