മഹാരാഷ്ട്രയിലെ ആയുധ ഡിപ്പോയ്ക്ക് സമീപമുണ്ടായ സഫോടനത്തില്‍ നാലു പേര്‍ മരിച്ചു

417

മുംബൈ : മഹാരാഷ്ട്രയിലെ വാര്‍ധയില്‍ സൈന്യത്തിന്റെ ആയുധ ഡിപ്പോയ്ക്ക് സമീപമുണ്ടായ സഫോടനത്തില്‍ നാലു പേര്‍ മരിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ജീവനക്കാരുനും മൂന്നു പേര്‍ പ്രദേശ വാസികളുമാണ്. സഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയായിരുന്നു സഫോടനം.

NO COMMENTS