തിരൂരില്‍ യുവാവിന് വെട്ടേറ്റു

196

മലപ്പുറം : തിരൂരില്‍ യുവാവിന് വെട്ടേറ്റു. മരക്കാര്‍ തൊടി സ്വദേശി മനാഫിനാണ് വെട്ടേറ്റത്. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. തിരൂര് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

NO COMMENTS