ജയലളിതയുടെ സ്മാരകത്തിന്റെ മുമ്പില്‍ യുവാവ് ജീവനൊടുക്കി

296

ചെന്നൈ : അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലെ സ്മാരകത്തിന്റെ മുമ്പില്‍ യുവാവ് ജീവനൊടുക്കി. 22 കാരനായ സെക്യൂരിറ്റി ഗാര്‍ഡ് അരുണാണ് സ്വയം വെടിവെച്ച് മരിച്ചത്. എന്നാല്‍ എന്തിനാണ് അരുണ്‍ ജീവനൊടുക്കിയതെന്ന കാര്യം വ്യക്തമല്ല. മധുര സ്വദേശിയാണ് മരിച്ച അരുണ്‍. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS