ഒഡീഷയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

376

ഖൊരപുത്: ഒഡീഷയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഖൊരപുത് ജില്ലയിലെ ദോക്രി ഗട്ടിന് സമീപമാണ് ഇരു വിഭാഗവും വെടിവെപ്പ് നടത്തിയത്. മാവോയിസ്റ്റുകളില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. സുരക്ഷാ സേന സൈനിക നടപടി തുടരുകയാണ്.

NO COMMENTS