പുതിയതുറയില്‍ വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടയില്‍ കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

256

തിരുവനന്തപുരം : പുതിയതുറയില്‍ വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടയില്‍ കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. കാഞ്ഞിരംകുളം പള്ളം സ്വദേശി ഷില്‍വദാസ് (33) ആണ് മരിച്ചത്.

NO COMMENTS