വി.എസ്. അച്യുതാനന്ദന്‍റെ അഞ്ച് ദിവസത്തെ പരിപാടികള്‍ റദ്ദാക്കി

201

തിരുവനന്തപുരം : ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍റെ അഞ്ച് ദിവസത്തെ പരിപാടികള്‍ റദ്ദാക്കി. പനി മൂലം ഡോക്ടര്‍ പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതിനാലാണ് പരിപാടികള്‍ റദ്ദാക്കിയത്.

NO COMMENTS