മേ​​ഘാ​​ല​​യ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി കോണ്‍റാഡ് സാങ്മ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു

292

ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ല​​യ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​ നേതാവ് കോണ്‍റാഡ് സാങ്മ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​റ്റു. മേഘാലയ ഗവര്‍ണര്‍ ഗംഗാപ്രസാദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 60 അംഗ മന്ത്രിസഭയില്‍ 34 എംഎല്‍ മാരുടെ പിന്തുണയാണ് സാങ്മയ്ക്കുള്ളത്.

NO COMMENTS