വ്യോമസേന ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി

267

ബിഹിന്ദ്: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഹെലികോപ്റ്റര്‍ ഇറക്കിയത് മധ്യപ്രദേശിലെ ബിഹിന്ദില്‍ പോലീസ് പരേഡ് ഗ്രൗണ്ടിലാണ്. ഹെലികോപ്റ്ററില്‍ പൈലറ്റുള്‍പ്പെടെ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്വാളിയോറിലെ വ്യോമസേന താവളത്തില്‍നിന്നും പതിവ് പരിശീലനത്തിന്‍റെ ഭാഗമായി പറക്കുമ്ബോഴാണ് സാങ്കേതിക തകരാറുണ്ടായത്.

NO COMMENTS