തു​ര്‍​ക്കി​ഷ് ലീ​ഗ് കി​രീ​ടം – ഗ​ല​റ്റ​സ​രെ സ്വ​ന്ത​മാ​ക്കി.

262

ഇ​സ്താം​ബു​ള്‍: ഇ​സ്താം​ബു​ള്‍ ബ​സ​ക്സെ​ഹി​റി​നെ 2-1ന് ​തോ​ല്‍​പ്പി​ച്ചാ​ണ് ഗ​ല​റ്റ​സ​രെ കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. ഫെ​ഗോ​ളി(47), ഒ​ന്യേ​കു​രു(64) എ​ന്നി​വ​ര്‍ ഗ​ല​റ്റ​സെ​ര​യ്ക്കാ​യി ഗോ​ളു​ക​ള്‍ നേ​ടി. റി​യാ​ദ് ബ​ജി​ക്(17) ബ​സ​ക്സെ​ഹി​റി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി. ലീ​ഗി​ല്‍ ഒ​രു റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 33 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 69 പോ​യി​ന്‍റാ​ണ് ഗ​ല​റ്റ​സെ​രെ​യ്ക്കു​ള്ള​ത്. 66 പോ​യി​ന്‍റു​മാ​യി ബ​സ​ക്സെ​ഹി​ര്‍ ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്.

NO COMMENTS