യുവേഫ നേഷൻസ് ലീഗിൽ സ്പെയിന് കിരീടം

12

മാട്ടെർഡാം (നെതർലൻഡ്സ്) യുവേഫ നേഷൻസ് ലീഗിലെ ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ തകർത്താണ് (5 – 4) സ്പെയിൻ കിരീടം സ്വന്തമാക്കിയത്. അധിക സമയത്തിന് ശേഷവും മത്സരം ഗോൾരഹിതമായ തുടർന്നതോടെയാണ്. ഷിലേക്ക് നീണ്ടത്. ലീഗ് കിരീടത്തിനൊപ്പം ക്രൊയേഷ്യക്ക് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരിടം എന്ന സ്വപ്നം കൂടിയാണ് പാഴായത്. 2012 യൂറോ ചാമ്പ്യൻമാരായ ശേഷം 11 വർഷത്തിന് ശേഷമാണ് സ്പെയിൻ ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്.

NO COMMENTS

LEAVE A REPLY