ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

217

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 70 പോയന്റ് നഷ്ടത്തില്‍ 33,385ലും നിഫ്റ്റി 25 പോയന്റ് താഴ്ന്ന് 10,296ലുമാണ് വ്യാപാരം നടക്കുന്നത്. റിലയന്‍സ്, മാരുതി സുസുകി, ഒഎന്‍ജിസി, ടാറ്റ ഇന്‍ഫോസിസ്, സിപ്ല, മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 941 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 933 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS