തുരുത്തി വില്ലേജ് രൂപീകരിച്ചു

98

കാസറഗോഡ് : ചെറുവത്തൂര്‍ വില്ലേജിനെ വിഭജിച്ച് തുരുത്തി എന്ന പുതിയ വില്ലേജ് രൂപീകരിച്ച് ഉത്തരവായി. തുരുത്തി വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായി വില്ലേജ് ഓഫീസര്‍(ഒന്ന്)സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍(ഒന്ന്), വില്ലേജ് അസിസ്റ്റന്റ്(ഒന്ന്),വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്(രണ്ട്) പാര്‍ട്ട് ടൈം സ്വീപ്പര്‍(ഒന്ന്) എന്നിങ്ങനെ ആറ് തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഉത്തരവായി

NO COMMENTS