മനോദൗര്‍ബാല്യമുള്ള പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു

149

കൊണ്ടോട്ടി • മനോദൗര്‍ബാല്യമുള്ള പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ദസ്റത്പുരം സ്വദേശി സുഭാഷ് ചന്ദ്ര നായിക് (58) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 12 വര്‍ഷമായി മൊറയൂര്‍ അരിമ്ബ്രയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഇയാള്‍. സിഐ എം.മുഹമ്മദ് ഹനീഫ, എസ്‌ഐ കെ.എ.സാബു എന്നുവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

NO COMMENTS

LEAVE A REPLY