മുഖ്യമന്ത്രി തികഞ്ഞ ഫാസിസ്റ്റാണെന്ന് രമേശ് ചെന്നിത്തല

153

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തികഞ്ഞ ഫാസിസ്റ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പല വിവാദങ്ങളിലായി സര്‍ക്കാരിന് സമനില തെറ്റിയിരിക്കുകയാണ്. എല്ലാ സമരങ്ങളോടും അഭിപ്രായങ്ങളോടും സര്‍ക്കാരിന് അസഹിഷ്ണുതയാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.

NO COMMENTS

LEAVE A REPLY