ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പോ​​​ള്‍ ആ​​​ന്‍റ​​​ണി ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ല്‍​​​ക്കും

278

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പോ​​​ള്‍ ആ​​​ന്‍റ​​​ണി ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ല്‍​​​ക്കും. നി​​​ല​​​വി​​​ലെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ കെ.​​​എം. ഏ​​​ബ്ര​​​ഹാം ഇ​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍​​​ന്നാ​​​ണി​​​ത്. ഇ​​​ന്നുച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല കൈ​​​മാ​​​റും. വ്യ​​​വ​​​സാ​​​യ- ഊ​​​ര്‍​​​ജ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് പോ​​​ള്‍ ആ​​​ന്‍റ​​​ണി. കെഎസ്‌ഇബി ലിമിറ്റഡിന്റെ ചെയര്‍മാനും എംഡിയുമായി പോള്‍ ആന്റണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.