ദമ്പതികളെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

163

കല്‍പ്പറ്റ : ദമ്പതികളെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വയനാട് കല്‍പ്പറ്റ മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഉമ്മറിന്റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

NO COMMENTS