പാലാക്കാട് മൊബൈല്‍ ഷോപ്പില്‍ തീപിടുത്തം

217

പാലക്കാട് : പാലാക്കാട് മൊബൈല്‍ ഷോപ്പില്‍ തീപിടുത്തം. മേട്ടുപ്പാളയം സ്ട്രീറ്റില്‍ മാസ്‌കി ടവറില്‍ പ്രവര്‍ത്തിക്കുന്ന ഭീമാ മൊബൈല്‍ ഷോപ്പിനാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.

NO COMMENTS