പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വ് കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ണ​സ​മ്മാനമാണെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

170

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വ് കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ണ​സ​മ്മാനമാണെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പരിഹസിച്ചു. ഈ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ സാ​ധാ​ര​ണ​ക്കാ​ര​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. എ​ല്ലാ​മാ​സ​വും സി​ല​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പിക്കുകയാണ് കേന്ദ്രം. ഇതിലൂടെ മാ​ര്‍​ച്ചോ​ടെ പാ​ച​ക​വാ​ത​ക സ​ബ്​സി​ഡി പൂ​ര്‍​ണ​മാ​യും അവസാനിപ്പിക്കാനുള്ള നീക്കമാണ്. കു​ത്ത​ക​ക​ള്‍​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കി​കൊ​ടു​ക്ക​ണ​മെ​ന്ന താ​ല്‍​പ​ര്യ​മാ​ണ് നീ​ക്ക​ത്തി​നു പി​ന്നി​ല്‍. പാ​വ​പ്പെ​ട്ട​വ​ന്‍റെ അ​ടു​പ്പി​ല്‍ തീ ​പു​കയണമെന്ന ആഗ്രഹം കേന്ദ്രത്തിനില്ലെന്നും കോ​ടി​യേ​രി പറഞ്ഞു.

NO COMMENTS