ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു

261

ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരിലെ പാംപോറില്‍ ഏറ്റുമുട്ടല്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളെ പിടികൂടിയതായും സൈന്യം റിപ്പോര്‍ട്ട ചെയ്തു.