എറണാകുളം ലോ കോളജ് യൂണിയൻ ചെയർമാൻ ബൈക്കപകടത്തിൽ മരിച്ചു

196

തൃശൂർ∙ എറണാകുളം ലോ കോളജ് യൂണിയൻ ചെയർമാൻ അനന്ത് വിഷ്ണു ബൈക്കപകടത്തിൽ മരിച്ചു. തൃശൂർ കൊടകരയിൽവച്ചായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY