ഹോസ്ദുര്‍ഗ് താലൂക്ക് പരാതിപരിഹാര അദാലത്ത്

109

കാസറകോട് : ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ഹോസ്ദുര്‍ഗ് താലൂക്കിന്റെ രണ്ടാംഘട്ട പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 21 ന് രാവിലെ 10 മുതല്‍ നടത്തക്കും.സി.എം.ഡി.ആര്‍.എഫ്, എല്‍.ആര്‍.എം കേസ്സുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി , സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരീഹാരം എന്നിവയൊഴികെയുള്ള പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.

NO COMMENTS