വിമര്‍ശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതു ശരിയല്ല : ഉമ്മന്‍ ചാണ്ടി

236

കൊല്ലം • വിമര്‍ശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതു ശരിയല്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അസഹിഷ്ണുത നല്ല പ്രവണതയല്ല. കൊല്ലത്തുണ്ടായ സംഭവം കോണ്‍ഗ്രസ് സംസ്കാരത്തിനു ചേര്‍ന്നതല്ല. ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അതിന് എതിരാണ്. രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നതിനെക്കുറിച്ചുള്ള തന്റെ നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY