സ്വര്‍ണ വില കൂടി

289

കൊച്ചി : സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. 23,280 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS