ദുബായ്: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗൾഫിൽ നിന്നുള്ള ആദ്യ വിമാനവും വ്യാഴാഴ്ച രണ്ടാമത്തെ വിമാനം ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമെന്നാണ് സൂചനകൾ. രണ്ട് വിമാനങ്ങളാണ് പ്രധാനമായും ഗൾഫ് മേഖലയിലേക്ക് എത്തുക. യുഎഇയിൽ നിന്നുള്ള ഇന്ത്യക്കാരുടെ മടക്കയാത്രയിൽ ആദ്യ രണ്ട് വിമാനവും കേരളത്തിലേക്ക്.
രണ്ടു ലക്ഷത്തോളം പേർക്കാണ് ക്വാറന്റയിൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.