പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു വ​ര​വ് – ഉ​ന്ന​ത​ത​ല യോ​ഗം ഇന്ന്

68

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വി​ന് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇന്ന് രാ​വി​ലെ ചേ​രു​ന്ന ഉന്നതതല യോ​ഗ​ത്തി​ൽ ചീ​ഫ്സെ​ക്ര​ട്ട​റി​യും വി​വി​ധ വ​കു​പ്പു​സെ​ക്ര​ട്ട​റി​മാ​രും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യും പ​ങ്കെ​ടു​ക്കും.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടി ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യുമെന്നാണ് വിവരം.

NO COMMENTS