യു​എ​ഇ​യി​ൽ നിന്ന് ആ​ദ്യ ര​ണ്ട് വി​മാ​നം കേ​ര​ള​ത്തി​ലേ​ക്ക്.

63

ദു​ബാ​യ്: അ​ബു​ദാ​ബി​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ഗ​ൾ​ഫി​ൽ നി​ന്നു​ള്ള ആ​ദ്യ വി​മാ​നവും വ്യാ​ഴാ​ഴ്ച ര​ണ്ടാ​മ​ത്തെ വി​മാ​നം ദു​ബാ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ര​ണ്ട് വി​മാ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ക. യു​എ​ഇ​യി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്ക​യാ​ത്ര​യി​ൽ ആ​ദ്യ ര​ണ്ട് വി​മാ​നവും ​കേ​ര​ള​ത്തി​ലേ​ക്ക്.

ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാണ് ക്വാറന്റയിൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യിരിക്കുന്നത്.

NO COMMENTS