മുട്ടക്കോഴികൾ വിൽപ്പനയ്ക്ക്

188

തിരുവനന്തപുരം : കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) സ്വന്തം ഫാമുകളിൽ വളർത്തിയ ബിവി-380 ഇനത്തിൽപ്പെട്ട രണ്ടു മുതൽ മൂന്ന് മാസം വരെ പ്രായമുള്ള മുട്ടക്കോഴികൾ വിൽപ്പനയ്ക്ക് തയ്യാറായി. തിരുവനന്തപുരം പേട്ട, കൊട്ടിയം ഫാം കേന്ദ്രങ്ങളിലൂടെ വിൽപ്പന നടത്തും. ആവശ്യമുള്ളവർ 9495000915, 7510407930 (തിരുവനന്തപുരം), 9495000918, 9495000923 (കൊട്ടിയം) എന്നീ നമ്പരുകളിൽ രാവിലെ 10നും വൈകിട്ട് 5നും ഇടയിൽ വിളിക്കണം.

NO COMMENTS