വി.വി.ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അനുശോചിച്ചു.

153

മുന്‍ എം.എല്‍.എയും സി.പി.എം. നേതാവും ദേശാഭിമാനി മുന്‍ പത്രാധിപരുമായിരുന്ന വി.വി.ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അനുശോചിച്ചു.
മാര്‍ക്‌സിയന്‍ ദര്‍ശനത്തില്‍ ആഴത്തില്‍ അറിവുള്ള വി.വി.ദക്ഷിണാമൂര്‍ത്തി മികച്ച പാര്‍ലമന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. വി.വി.ദക്ഷിണാമൂര്‍ത്തിയുടെ ദേഹവിയോഗം രാഷ്ട്രീയ കേരളത്തിന് ഒരു വലിയ നഷ്ടമാണെന്നും വി.എം.സുധീരന്‍ അനുസ്മരിച്ചു.