ഡി ​സി​നി​മാ​സ് ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം

198

തൃ​ശൂ​ര്‍ : ന​ട​ന്‍ ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി ​സി​നി​മാ​സ് തി​യ​റ്റ​ര്‍ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ ക​ള​ക്ട​ര്‍ സ​ര്‍​വേ ഡ​യ​റ​ക്ട​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. കൈ​യേ​റ്റ​മു​ണ്ടെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ പ​രാ​തി​ക്കാ​ര​ന്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡി ​സി​നി​മാ​സ് തി​യ​റ്റ​ര്‍ ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി കൈ​യേ​റി​യെ​ന്ന പ​രാ​തി​യി​ല്‍ തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. ദി​ലീ​പ്, മു​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. ജ​യ എ​ന്നി​വ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ പി.​ഡി. ജോ​സ​ഫ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​ത്ത​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

NO COMMENTS