മണ്ണന്തല സർക്കാർ പ്രസിൽ യുവതിക്ക് നേരെ പീഡനശ്രമം

228

തിരുവനന്തപുരം : മണ്ണന്തല സർക്കാർ പ്രസിൽ യുവതിക്ക് നേരെ പീഡനശ്രമം. ഓഫീസിലെ അസിസ്റ്റൻറ് സൂപ്രണ്ട് ജയകുമാറാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കന്റോൺമെൻറ് പോലീസ് കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് കാട്ടി യുവതി കന്റോൺമെൻറ് സി.ഐക്ക് പരാതി നൽകിയിട്ടുണ്ട്.

അഭിജിത്ത്
നെറ്റ് മലയാളം ഓൺലൈൻ ന്യൂസ്

NO COMMENTS