ഐ.പി.എല്‍ വാതുവയ്പ് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി

239

ന്യൂഡല്‍ഹി : ഐ.പി.എല്‍ വാതുവയ്പ് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ഗോകാല്‍പുരിയ്ക്കടുത്ത് ചാന്ദ്ബാഗില്‍ നിന്നാണ് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്തെ വീട് കേന്ദ്രീകരിച്ചാണ് വാതുവയ്പ് നടന്നിരുന്നത്. ഈ വീട് പൊലീസ് റെയ്ഡ് ചെയ്തിട്ടുണ്ട്. എട്ട് മൊബൈല്‍ ഫോണുകള്‍, എല്‍.സി.ഡി ടി.വി, ലാപ്ടോപ്പ്, രണ്ട് രജിസ്റ്റര്‍, സ്ലിപ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.

NO COMMENTS