പമ്പാനദിയില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

248

ആറന്മുള: ആറന്മുള മാലക്കര പമ്പാനദിയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മെഴുവേലി സ്വദേശികളായ വിഷ്ണു, സൗജിത്ത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പമ്പാനദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.

NO COMMENTS