പട്ടാമ്പി-ഗുരുവായൂര്‍ സംസ്ഥാനപാതയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

362

ചെര്‍പ്പുളശ്ശേരി: പട്ടാമ്പി-ഗുരുവായൂര്‍ സംസ്ഥാനപാതയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ജോലിക്കാരും,വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. കെഎസ്‌ആര്‍ടിസി മാത്രമാണു ഇപ്പോള്‍ ഇവിടെ സര്‍വീസ് നടത്തുന്നത്. ഇന്നലെ രാത്രി വാവന്നൂരിനു സമീപം ചാലിപ്പുറത്തു നാട്ടുകാരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണു പണിമുടക്ക്.

NO COMMENTS