കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും വിജയം കൈവരിക്കാനാമെന്ന് യോഗി ആദിത്യനാഥ്

213

ലക്‌നൗ : ബിജെപി ത്രിപുരയില്‍ നേടിയ മികച്ച വിജയത്തില്‍ ആത്മവിശ്വസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തിന് ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും ജയം നേടനാകുമെന്ന് യോഗി ആദിത്യനാഥ്. കര്‍ണാടക, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ അധികം വൈകാതെ ബിജെപി അധികാരത്തിലെത്തുമെന്നും യോഗി വ്യക്തമാക്കി. ഐപിഎഫ്റ്റിയുമായി ചേര്‍ന്ന് 43 സീറ്റാണ് ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത്.

NO COMMENTS