സജന്‍ പ്രകാശിന് ദേശീയ റെക്കോര്‍ഡ്

261

റാഞ്ചി • ദേശീയ സീനിയര്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം സജന്‍ പ്രകാശ് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ 1.59.35 മിനിറ്റില്‍ പൂര്‍ത്തിയാക്കി. നാളെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും സജന്‍ മല്‍സരിക്കും.

NO COMMENTS

LEAVE A REPLY