ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പ് ; കെ ശ്രീകാന്ത് മൂന്നാം റൗണ്ടില്‍

195

നാന്‍ജിംഗ് : ലോക ബാഡ്മിന്റണ്‍ ചമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. സ്‌പെയിനിന്റെ പാബ്ലോ അബിയാനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. മൂന്നാം റൗണ്ടില്‍ മലേഷ്യയുടെ ഡാരണ്‍ ലിയുവിനെ നേരിടും.

NO COMMENTS