ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക​ള്‍ ന​ക്സ​ലു​ക​ളാ​ണോ​യെ​ന്ന് സം​ശ​യ​മെ​ന്ന് കൊ​ട്ടാ​ര​പ്ര​തി​നി​ധി ശ​ശി​കു​മാ​ര വ​ര്‍​മ.

144

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് പമ്പയി​ലെ​ത്തി​യ യു​വ​തി​ക​ള്‍ ന​ക്സ​ലു​ക​ളാ​ണോ​യെ​ന്ന് സം​ശ​യ​മെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​ര​പ്ര​തി​നി​ധി ശ​ശി​കു​മാ​ര വ​ര്‍​മ. യു​വ​തി​ക​ള്‍ ഭ​ക്ത​രാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. ത​ങ്ക അ​ങ്കി ഷോ​ഘ​യാ​ത്ര പു​റ​പ്പെ​ടു​ന്ന ദി​വ​സം ത​ന്നെ ഇ​വ​ര്‍ ഇവിടെ എത്തിയത് സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും ശ​ശി​കു​മാ​ര വ​ര്‍​മ പ​റ​ഞ്ഞു.

NO COMMENTS