ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് വനിതാ കൂട്ടായ്മ

309

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതില്‍ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്‍കി. വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) യുടെ പേരിലാണ് കത്ത് നൽകിയിരിക്കുന്നത്.

NO COMMENTS