അമ്മയിലെ പ്രശ്നത്തില്‍ സർക്കാർ ഇടപെടേണ്ടതില്ലെന്ന് എ. കെ ബാലൻ

190

തിരുവനന്തപുരം : താരസംഘടനയായ അമ്മയിലെ പ്രശ്നത്തില്‍ സർക്കാർ ഇടപെടേണ്ടതില്ലെന്ന് സാംസ്കാരിക മന്ത്രി എ. കെ ബാലൻ. ഭാരവാഹികള്‍ മനോധര്‍മം അനുസരിച്ച്‌ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളണം. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യം അമ്മയുടെ ഭാരവാഹികൾ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS