സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം

19

സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ട്രെയിനുകള്‍ പൂര്‍ണമായും 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി യതായി റെയില്‍വേ വ്യക്ത മാക്കി.

പുതുക്കാട് – ഇരിങ്ങാലക്കുട സെക്ഷനില്‍ അറ്റകുറ്റ പ്പണികള്‍ നടക്കുന്നതിനിലാണ് ഗതാഗത നിയന്ത്രണം.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍:-

മംഗളുരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603),

എറണാകുളം-ഷൊര്‍ണുര്‍ മെമു (06018)

എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448)

ദീര്‍ഘദൂര ട്രെയിനുകളായ ഗാന്ധിദാം നാഗര്‍കോവില്‍ എക്‌സ്പ്രസ് (16335), പൂനെ ജംഗ്ഷൻ കന്യാകുമാരി എക്‌സ്പ്രസ് (16381) പൊള്ളാച്ചി – മധുരൈ വഴി തിരിച്ചുവിടും.

നാളെ റദ്ദാക്കിയ ട്രെയിനുകള്‍:-

തിരുവനന്തപുരം-മംഗളുരു മാവേലി എക്‌സ്പ്രസ് (16604)

ഷൊര്‍ണൂര്‍-എറണാകുളം മെമു (06017)

ഗുരുവായൂര്‍-എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് (06439)

എറണാകുളം ജംഗ്ഷൻ-കോട്ടയം എക്‌സ്പ്രസ് (06453)

കോട്ടയം-എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് (06434)

NO COMMENTS

LEAVE A REPLY