ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം.

27

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ക്ര​മ​ണം. നോ​ര്‍​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലെ ഖ​ര്‍​ദാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ് സം​ഭ​വം.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ്രാ മേ​ഖ​ല​യി​ല്‍ ചു​മ​രി​ലെ​ഴു​തു​ക​യാ​യി​രു​ന്ന മൂ​ന്ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി.

ഞാ​യ​റാ​ഴ്ച, നെ​തു​രാ ബ​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് വ​ച്ചു​ണ്ടാ​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഈ ​ആ​ക്ര​മ​ണം.

പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. മാ​ര്‍​ച്ച് 27 മു​ത​ല്‍ ഏ​പ്രി​ല്‍ 29 വ​രെ എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NO COMMENTS