അ​മ്മ​യും പി​ഞ്ചു മ​ക​നും ട്രെ​യി​ൻ തട്ടി മ​രി​ച്ചു

21

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി ന​ന്തി​യി​ൽ അ​മ്മ​യും പി​ഞ്ചു മ​ക​നും ട്രെ​യി​ൻ തട്ടി മ​രി​ച്ചു. അ​ട്ട​വ​യ​ൽ സ്വ​ദേ​ശി ഹ​ർ​ഷ (28), മ​ക​ൻ, നാ​ല് വ​യ​സ്‌​സു​ള്ള ക​ശ്യ​പ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം ആ​ദ്യം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കും മാ​റ്റി. ആ​ന​ക്കു​ളം അ​ട്ട​വ​യ​ലി​ൽ മ​നു​ലാ​ലി​ന്‍റെ ഭാ​ര്യ​യാ​ണ് ഹ​ർ​ഷ.

NO COMMENTS