താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധി​ച്ചു

110

കോ​ഴി​ക്കോ​ട്: മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധി​ച്ചുത് . കു​റ്റ്യാ​ടി ചു​രം​വ​ഴി​യു​ള്ള ഗാ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ചു​ര​ത്തി​ലെ പ​ക്ര​ന്ത​ളം മു​ത​ല്‍ ചു​ങ്ക​കു​റ്റി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

NO COMMENTS